നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. നടൻ കാർത്തിക്കിന്റെ മകനും തമിഴ് യുവതാരവുമായ ഗൗതം കാർത്തിക്കാണ് വരൻ. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുത്തത്. സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’

നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. നടൻ കാർത്തിക്കിന്റെ മകനും തമിഴ് യുവതാരവുമായ ഗൗതം കാർത്തിക്കാണ് വരൻ. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുത്തത്.

സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’ എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങൾ. ‘ഒക്ടോബർ 31 ലേഡീസ് നൈറ്റ്’ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT