മകള്‍ പാര്‍വതിക്കൊപ്പം പാട്ടു പാടി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍. ഇതിന്റെ വി‍ഡിയോ ജഗതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചത് ഇതിനകം ശ്രദ്ധേയമാണ്.
മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം ‘ക്യാ ഹുആ തേരാ വാദാ...’ എന്ന പാട്ടാണ് മകളും ജഗതി ശ്രീകുമാറും ചേര്‍ന്ന് ആലപിക്കുന്നത്. ‘മണ്‍ഡേ വിത്ത് സം

മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം ‘ക്യാ ഹുആ തേരാ വാദാ...’ എന്ന പാട്ടാണ് മകളും ജഗതി ശ്രീകുമാറും ചേര്‍ന്ന് ആലപിക്കുന്നത്. ‘മണ്‍ഡേ വിത്ത് സം റാഫി സാബ് മാജിക്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍വതി പാടുമ്പോള്‍ കൂടെപ്പാടുന്ന ജഗതിയെയാണ് വിഡിയോയില്‍ കാണുന്നത്.

വാഹനാപകടത്തെ തുടര്‍ന്ന് എട്ടുവര്‍ഷമായി അഭിനയരംഗത്തു നിന്നു മാറി നിന്ന ജഗതി അടുത്തിടെ ‘സി.ബി.ഐ 5’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT