സാറേ ഒന്നും തോന്നരുത്...ഒരു ആനയെ ഒപ്പിച്ചു തരാൻ പറ്റുമോ...: ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ എത്തി
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ എത്തി. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും. ഗോവ ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ പ്രിമിയർ. ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലൻ, ധന്യ

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ട്രെയിലർ എത്തി. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും. ഗോവ ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ പ്രിമിയർ.
ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് താരനിരയിൽ. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. കഥ, തിരക്കഥ, സംവിധാനം: തരുൺ മൂർത്തി. ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്.