സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക നിമിഷ സജയൻ. തമിഴ് നാട്ടിലെ മഹാബലിപുരത്തു നിന്നുള്ള തന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയിൽ, നാടൻ ലുക്കിലാണ് താരം. നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി എത്തുന്നത്. ‘ഒരു തെക്കന്‍ തല്ലു

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക നിമിഷ സജയൻ. തമിഴ് നാട്ടിലെ മഹാബലിപുരത്തു നിന്നുള്ള തന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാരിയിൽ, നാടൻ ലുക്കിലാണ് താരം. നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

‘ഒരു തെക്കന്‍ തല്ലു കേസ്’ ആണ് നിമിഷയുടെതായി ഒടുവിൽ‌ തിയറ്ററുകളിലെത്തിയത്.

ADVERTISEMENT
ADVERTISEMENT