ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ് ദിവാകര കുറുപ്പായും ഷറഫുദ്ദീന്‍ ഗിരീഷ് പി.പിയുമായി എത്തുന്ന ചിത്രത്തില്‍ അനഘ നാരായണനാണ് നായിക. എം. സിന്ധുരാജാണ് ചിത്രത്തിന്റെ രചന.

ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ് ദിവാകര കുറുപ്പായും ഷറഫുദ്ദീന്‍ ഗിരീഷ് പി.പിയുമായി എത്തുന്ന ചിത്രത്തില്‍ അനഘ നാരായണനാണ് നായിക. എം. സിന്ധുരാജാണ് ചിത്രത്തിന്റെ രചന. ചിത്രം നിര്‍മിക്കുന്നത് സപ്ത തരംഗ് ക്രിയേഷൻസ്. ആനന്ദം പരമാനന്ദം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തുന്നു.

അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ. പി. ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ള ക്യാമറ. മനു മഞ്ജിതിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം. എഡിറ്റിങ് സാജന്‍. കലാസംവിധാനം അര്‍ക്കന്‍ എസ് കര്‍മ്മ.

ADVERTISEMENT

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്, മേക്കപ്പ് പട്ടണം റഷീദ്, ഗായകര്‍ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, ടൈറ്റില്‍ ഡിസൈന്‍ ടെന്‍പോയിന്റ്, ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരൻ, പിആര്‍ഒ മഞ്ജു ഗോപിനാഥ്...

ADVERTISEMENT
ADVERTISEMENT