പ്രേക്ഷകര്‍ കാത്തിരുന്ന റൊമാന്റിക് എന്റർടെയ്നർ ‘തു ജൂത്തി മേം മക്കറി’ന്റെ ട്രെയിലർ പുറത്തിറങ്ങി. രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. അതീവ ഗ്ലാമറസ് ലുക്കിലെത്തുന്ന ശ്രദ്ധ ആരാധകരുടെ മനം കവരുന്നു. ചോക്ലേറ്റ് ഹീറോയായി രൺബീർ എത്തുന്നു. അൻഷുൾ ശർമ- രാഹുൽ മോഡി എന്നിവർ

പ്രേക്ഷകര്‍ കാത്തിരുന്ന റൊമാന്റിക് എന്റർടെയ്നർ ‘തു ജൂത്തി മേം മക്കറി’ന്റെ ട്രെയിലർ പുറത്തിറങ്ങി. രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. അതീവ ഗ്ലാമറസ് ലുക്കിലെത്തുന്ന ശ്രദ്ധ ആരാധകരുടെ മനം കവരുന്നു. ചോക്ലേറ്റ് ഹീറോയായി രൺബീർ എത്തുന്നു.

ADVERTISEMENT

അൻഷുൾ ശർമ- രാഹുൽ മോഡി എന്നിവർ ചേർന്നാണ് സംവിധാനം. ലവ് രഞ്ജന്റേതാണ് തിരക്കഥ. സംഗീതം പ്രീതം. മാർച്ച എട്ടിന് ചിത്രം തിയറ്ററുകളിലെത്തും. ബ്രഹ്മാസ്ത്രയാണ് രൺബീറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമ ബോക്സ്ഓഫിസിൽ വലിയ ഹിറ്റായിരുന്നു.

ADVERTISEMENT
ADVERTISEMENT