സംവിധായകൻ അമല്‍ നീരദുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് ജ്യോതിർമയി. ഇടയ്ക്കിടെ അമലും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മാത്രമാണ് ആരാധകർ ജ്യോതിയുടെ വിശേഷങ്ങൾ അറിയുന്നത്. ലോക്ക്ഡൗൺ കാലത്ത് അമൽ പങ്കുവച്ച ജ്യോതിർമയിയുടെ തലമൊട്ടയടിച്ച ചിത്രം

സംവിധായകൻ അമല്‍ നീരദുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് ജ്യോതിർമയി. ഇടയ്ക്കിടെ അമലും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ മാത്രമാണ് ആരാധകർ ജ്യോതിയുടെ വിശേഷങ്ങൾ അറിയുന്നത്. ലോക്ക്ഡൗൺ കാലത്ത് അമൽ പങ്കുവച്ച ജ്യോതിർമയിയുടെ തലമൊട്ടയടിച്ച ചിത്രം വൈറലാകുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്ത ‘ഭീഷ്‍മപര്‍വ്വം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ജ്യോതിർമയിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ, ഇരുവരുടെയും ഏറ്റവും പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരുടെയും വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. 2015 ഏപ്രിൽ 4 നായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT