യുവതാരങ്ങളായ നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവർ ഒന്നിച്ചെത്തുന്ന ആക്ഷൻ ചിത്രം ‘ആര്‍ഡിഎക്സ്’ ന്റെ ചിത്രീകരണം അവസാനിച്ചു. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായെന്ന് അറിയിച്ചിരിക്കുകയാണ് ആന്റിണി വർഗീസ്. ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. പവർ

യുവതാരങ്ങളായ നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവർ ഒന്നിച്ചെത്തുന്ന ആക്ഷൻ ചിത്രം ‘ആര്‍ഡിഎക്സ്’ ന്റെ ചിത്രീകരണം അവസാനിച്ചു. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായെന്ന് അറിയിച്ചിരിക്കുകയാണ് ആന്റിണി വർഗീസ്.

ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരാണ് ആര്‍ഡിഎക്സിലെ പ്രധാന കഥാപാത്രങ്ങള്‍. ഈ പേരുകളുടെ ചുരുക്കമാണ് ടൈറ്റിൽ.

ADVERTISEMENT

സംഗീതം ഒരുക്കുന്നത് സാം സി എസ്, അൻപറിവാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ, അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവഹിക്കുന്നു.

ADVERTISEMENT
ADVERTISEMENT