മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരം ഭാമ. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ, നിരവധി ആരാധകരാണ് ഭാമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ചൊവ്വാഴ്ചയായിരുന്നു പിറന്നാൾ. 2007ൽ

മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയതാരം ഭാമ. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ, നിരവധി ആരാധകരാണ് ഭാമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ചൊവ്വാഴ്ചയായിരുന്നു പിറന്നാൾ.

ADVERTISEMENT

2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്കെത്തുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും മിനിസ്ക്രീനിൽ സജീവമാണ് താരം. മകൾ ജനിച്ച് മാസങ്ങൾക്കു ശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. ഗൗരി എന്നാണ് മകളുടെ പേര്. പിറന്നാളിനു പങ്കുവച്ച വിഡിയോയിലാണ് ആരാധകര്‍ ആദ്യമായി കുഞ്ഞ് ഗൗരിയുടെ മുഖം കണ്ടത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT