ഐ ലവ് യൂ മമ്മീ...: അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന്, കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് മീര ജാസ്മിൻ
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന്, കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മീര ജാസ്മിൻ. ‘Happiest of birthdays to our unwavering anchor who roots the being of everyone around us. We are because you are. I love you mummy’ എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിൻ

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന്, കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മീര ജാസ്മിൻ. ‘Happiest of birthdays to our unwavering anchor who roots the being of everyone around us. We are because you are. I love you mummy’ എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ആശംസകളുമായി എത്തുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ മീര ഇടയ്ക്ക് സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ഇപ്പോള്‍ അഭിനയരംഗത്ത് തിരികെയെത്തിയിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ക്യൂൻ എലിസബത്ത് എന്ന സിനിമയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങാനുള്ളത്. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.