‘എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു’: ചിത്രവും കുറിപ്പും പങ്കുവച്ച് അമൃത സുരേഷ്

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരു വർഷം മുമ്പാണ് ഒന്നിച്ച് ജീവിതമാരംഭിച്ചത്. തങ്ങൾ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച്, ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന കുറിപ്പോടെയാണ് ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുന്നു എന്ന്

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരു വർഷം മുമ്പാണ് ഒന്നിച്ച് ജീവിതമാരംഭിച്ചത്. തങ്ങൾ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച്, ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന കുറിപ്പോടെയാണ് ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുന്നു എന്ന് ഇരുവരും പരസ്യപ്പെടുത്തിയത്.
ഇപ്പോഴിതാ, ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത കുറിച്ചതാണ് ശ്രദ്ധനേടുന്നത്. ‘എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു’ എന്നാണ് ഗോപി സുന്ദറിനെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.