ചില്ല് കഷ്ണങ്ങൾ ചേർത്തുവച്ച ലോകഭൂപടം, അതിൽ തെളിയുന്ന പ്രണവ്...ചിത്രങ്ങൾ വൈറൽ
മലയാളത്തിന്റെ പ്രിയ യുവനായകൻ പ്രണവ് മോഹൻലാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ചില്ല് കഷ്ണങ്ങൾ ചേർത്തുവച്ച് തയാറാക്കിയ ഒരു ലോകഭൂപടത്തിൽ പതിഞ്ഞ തന്റെ മിറർ സെൽഫിയാണ് കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന തന്റെ ഒരു

മലയാളത്തിന്റെ പ്രിയ യുവനായകൻ പ്രണവ് മോഹൻലാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
ചില്ല് കഷ്ണങ്ങൾ ചേർത്തുവച്ച് തയാറാക്കിയ ഒരു ലോകഭൂപടത്തിൽ പതിഞ്ഞ തന്റെ മിറർ സെൽഫിയാണ് കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന തന്റെ ഒരു ചിത്രം പ്രണവ് പോസ്റ്റ് ചെയ്തത് രണ്ട് ദിവസം മുമ്പാണ്. രസകരമായ കമന്റുകളാണ് ഈ ചിത്രങ്ങൾക്കൊക്കെ ആരാധകർ നൽകുന്നത്.
2018ൽ ആദി എന്ന സിനിമയിലൂടെയാണ് പ്രണവ് നായകനായത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളും പ്രണവിന്റേതായി എത്തി.