നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാമചന്ദ്രബോസ് ആൻഡ് കോ’ യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘എ പ്രവാസി ഹീസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും താരനിരയിലുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാമചന്ദ്രബോസ് ആൻഡ് കോ’ യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘എ പ്രവാസി ഹീസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും താരനിരയിലുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ADVERTISEMENT

കോമഡിയുടെ പശ്ചാത്തലത്തിൽ ഒരു മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതത്രേ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT