കാലാതീതമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ചലച്ചിത്രകാരൻ കെ. ജി. ജോർജിന് സാംസ്കാരിക ലോകം സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. നാളെ രാവിലെ 11 മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടായിരിക്കും. തുടർന്ന് നാല് മണിയോടെ രവിപുരം ശ്മശാനത്തിൽ, അഞ്ച്

കാലാതീതമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ചലച്ചിത്രകാരൻ കെ. ജി. ജോർജിന് സാംസ്കാരിക ലോകം സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. നാളെ രാവിലെ 11 മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടായിരിക്കും. തുടർന്ന് നാല് മണിയോടെ രവിപുരം ശ്മശാനത്തിൽ, അഞ്ച് മണിക്കു സംസ്കാരം. ഇതേ തുടർന്ന് 6 മണിക്ക്‌ YMCA ഹാളിൽ അനുശ്ശോചന യോഗവും ഉണ്ടായിരിക്കുന്നതാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT