ജനപ്രിയ പരമ്പരയായ ‘സാന്ത്വനം’ ത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയ നിരവധി ജനപ്രിയ പരമ്പരകളുടെ സംവിധായകനും

ജനപ്രിയ പരമ്പരയായ ‘സാന്ത്വനം’ ത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയ നിരവധി ജനപ്രിയ പരമ്പരകളുടെ സംവിധായകനും ആദിത്യനായിരുന്നു. നിരവധിയാളുകളാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT