ഫാന്റം, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് നിഷാന്ത് സാഗർ. ‘ഫാന്റം’എന്ന ചിത്രത്തിലെ ‘വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ’ എന്ന ഗാനരംഗം നിഷാന്തിന് വലിയ ആരാധകപിന്തുണ നേടിക്കൊടുത്തിരുന്നു. നായകനായും വില്ലനായും സഹനടനായുമൊക്കെ നിറഞ്ഞുനിന്ന നിഷാന്ത് അടുത്തിടെ

ഫാന്റം, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് നിഷാന്ത് സാഗർ. ‘ഫാന്റം’എന്ന ചിത്രത്തിലെ ‘വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ’ എന്ന ഗാനരംഗം നിഷാന്തിന് വലിയ ആരാധകപിന്തുണ നേടിക്കൊടുത്തിരുന്നു. നായകനായും വില്ലനായും സഹനടനായുമൊക്കെ നിറഞ്ഞുനിന്ന നിഷാന്ത് അടുത്തിടെ ‘ആർഡിഎക്സ്’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ വീണ്ടും ശ്രദ്ധേയമായ ഒരു പ്രകടനം നടത്തി.

ഇപ്പോഴിതാ, ആദ്യമായി തന്റെ കുടുംബ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള അദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങൾക്ക് താഴെ നിരവധിയാളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT