കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മരണ

കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മരണ കാരണത്തില്‍ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.

ADVERTISEMENT

കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ലക്ഷ്മിക ഒരുപിടി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷവുമായെത്തി. നിറത്തിന്റെ പേരിൽ അവഗണിക്കപ്പെടുന്ന പെൺകുട്ടിയുടെ കഥാപാത്രം സോഷ്യല്‍ മീഡിയയിലും ചർച്ചയായി. ചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെൺകുട്ടിയായുള്ള ലക്ഷ്മികയുടെ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു.

ADVERTISEMENT

യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT