മമ്മൂട്ടിക്കൊപ്പം ദുൽഖറും അമാലും സുറുമിയും... ഭാഗ്യയുടെ വിവാഹ സൽക്കാരത്തിലെ ‘മെഗാഫ്രെയിം’: വൈറൽ ചിത്രം
ഭാഗ്യയുടെ വിവാഹ സൽക്കാരത്തിൽ തിളങ്ങി മമ്മൂട്ടിയും കുടുംബവും. വൻതാര നിര എത്തിയ വിവാഹ സൽക്കാരത്തിൽ സാന്നിദ്ധ്യം കൊണ്ട് തിളങ്ങിയതും മെഗാസ്റ്റാറിന്റെ കുടുംബം. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, ദുൽഖർ, ഭാര്യ അമാൽ, മകൾ സുറുമി തുടങ്ങിയവർ ചടങ്ങിനെത്തി. സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ഇവരുടെ വിവാഹ ചിത്രവും

ഭാഗ്യയുടെ വിവാഹ സൽക്കാരത്തിൽ തിളങ്ങി മമ്മൂട്ടിയും കുടുംബവും. വൻതാര നിര എത്തിയ വിവാഹ സൽക്കാരത്തിൽ സാന്നിദ്ധ്യം കൊണ്ട് തിളങ്ങിയതും മെഗാസ്റ്റാറിന്റെ കുടുംബം. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, ദുൽഖർ, ഭാര്യ അമാൽ, മകൾ സുറുമി തുടങ്ങിയവർ ചടങ്ങിനെത്തി. സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ഇവരുടെ വിവാഹ ചിത്രവും വൈറലാണ്, ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തിയത്.
ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ടൊവിനോ, ജയസൂര്യ, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര അതിഥികളായെത്തി.
ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതോടെ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം.