ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ്‌ പത്മകുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ‘ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയ്‍നര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT