ഗ്രാമീണ പശ്ചാത്തലത്തിൽ നാടൻ തല്ലും ആക്ഷൻ രംഗങ്ങളും: ‘കടകൻ’ ട്രെയിലർ
ഹക്കിം ഷാജഹാൻ നായകനാകുന്ന ‘കടകൻ’ ന്റെ ട്രെയിലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ഗ്രാമീണ പശ്ചാത്തലത്തിൽ നാടൻ തല്ലും ആക്ഷൻ രംഗങ്ങളുമുൾപ്പെടുത്തിയാണ് ട്രെയിലർ. നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ്

ഹക്കിം ഷാജഹാൻ നായകനാകുന്ന ‘കടകൻ’ ന്റെ ട്രെയിലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ഗ്രാമീണ പശ്ചാത്തലത്തിൽ നാടൻ തല്ലും ആക്ഷൻ രംഗങ്ങളുമുൾപ്പെടുത്തിയാണ് ട്രെയിലർ. നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബോധിയും എസ്.കെ. മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്.
ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപി സുന്ദർ സംഗീതം ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്.