‘എന്റെ ലോകം’...മഹാലക്ഷ്മിക്കും സഹോദരന്റെ മക്കൾക്കുമൊപ്പം കാവ്യ മാധവൻ
സഹോദരൻ മിഥുൻ മാധവന്റെ കുട്ടികൾക്കും തന്റെ മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി കാവ്യ മാധവൻ.‘എന്റെ ലോകം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. അനൗക, റുവാൻ എന്നിങ്ങനെയാണ് മിഥുന്റെ കുട്ടികളുടെ പേരുകൾ. മഹാലക്ഷ്മിക്കു സ്കൂൾ അവധിയായതിനാൽ, മിഥുനും

സഹോദരൻ മിഥുൻ മാധവന്റെ കുട്ടികൾക്കും തന്റെ മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി കാവ്യ മാധവൻ.‘എന്റെ ലോകം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. അനൗക, റുവാൻ എന്നിങ്ങനെയാണ് മിഥുന്റെ കുട്ടികളുടെ പേരുകൾ.
മഹാലക്ഷ്മിക്കു സ്കൂൾ അവധിയായതിനാൽ, മിഥുനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ് കാവ്യ ഇപ്പോൾ. മിഥുനും ഭാര്യ റിയയും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. 2014ലായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനിണ് റിയ.
2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.