‘ഏറ്റവും മികച്ചത് ഇനിയും വന്നിട്ടില്ല, ചിയേഴ്‌സ് പാര്‍ട്ണര്‍’: ആഷിക് അബുവിന് പിറന്നാൾ ആശംസകൾ നേർന്ന് റിമ കല്ലിങ്കൽ
സംവിധായകൻ ആഷിക് അബുവിന് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യയും നടിയുമായ റിമ കല്ലിങ്കൽ. കുട്ടിക്കാലം മുതലേയുള്ള ആഷിഖ് അബുവിന്റെ ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് റിമയുടെ പോസ്റ്റ്. ‘ഏറ്റവും മികച്ചത് ഇനിയും വന്നിട്ടില്ല. ചിയേഴ്‌സ് പാര്‍ട്ണര്‍’ എന്നാണ് റിമ കുറിച്ചത്.
അതേ സമയം, ‘റൈഫിള്‍ ക്ലബ്ബ്’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ആഷിക് അബു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT