‘നേര്’ എന്ന സൂപ്പർഹിറ്റിനു ശേഷം ശാന്തി മായാദേവിയുടെ തിരക്കഥയിൽ പുതിയ ചിത്രവുമായി സംവിധായകൻ ജീത്തു ജോസഫ്. ഫഹദ് ഫാസിലാണ് നായകൻ. ഇ-ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അതേ സമയം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാമിന്റെ പണിപ്പുരയിലാണ് ജീത്തു ഇപ്പോൾ.

‘നേര്’ എന്ന സൂപ്പർഹിറ്റിനു ശേഷം ശാന്തി മായാദേവിയുടെ തിരക്കഥയിൽ പുതിയ ചിത്രവുമായി സംവിധായകൻ ജീത്തു ജോസഫ്. ഫഹദ് ഫാസിലാണ് നായകൻ. ഇ-ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ADVERTISEMENT

അതേ സമയം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന റാമിന്റെ പണിപ്പുരയിലാണ് ജീത്തു ഇപ്പോൾ.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT