തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ: ആഘോഷത്തിൽ പങ്കാളിയായി മോഹൻലാലും
‘എൽ 360’ ലൊക്കേഷനിൽ സംവിധായകൻ തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ ആഘോഷം. തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. തരുൺ മൂർത്തിയുടെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും സിനിമയുടെ അണിയറപ്രവർത്തകരും മകന്റെ പിറന്നാൾ ആഘോഷമാക്കാൻ എത്തിയിരുന്നു മോഹൻലാലിനെ നായകനാക്കി

‘എൽ 360’ ലൊക്കേഷനിൽ സംവിധായകൻ തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ ആഘോഷം. തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. തരുൺ മൂർത്തിയുടെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും സിനിമയുടെ അണിയറപ്രവർത്തകരും മകന്റെ പിറന്നാൾ ആഘോഷമാക്കാൻ എത്തിയിരുന്നു
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൽ 360’. പേര് താൽക്കാലികമാണ്. ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.