64 ആം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. അർധരാത്രി 12 മണിക്ക് തന്നെ മോഹൻലാലിനുള്ള മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ

64 ആം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. അർധരാത്രി 12 മണിക്ക് തന്നെ മോഹൻലാലിനുള്ള മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി.

മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. വനിത ഫിലിം അവാർഡ് നിശയിൽ നിന്നുള്ള ചിത്രമാണിത്. വനിത ഫിലിം അവാർഡ് നിശയിൽ മോഹൻലാലിന് മമ്മൂട്ടിയും മമ്മൂട്ടിക്ക് മോഹൻലാലും സ്നേഹചുംബനം നൽകുന്ന നിമിഷം മലയാളികൾ ആഘോഷമാക്കിയിരുന്നു. 

ADVERTISEMENT

നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ മോഹൻലാലിന് ജൻമദിനാശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT