ആഡംബരങ്ങളോ ആർഭാടങ്ങളോ വേണ്ട, മനോഹരം ഈ നിമിഷങ്ങൾ...വിവാഹ വിഡിയോ പങ്കുവച്ച് സന അൽത്താഫ്
മലയാളത്തിന്റെ യുവതാരങ്ങളായ സന അൽത്താഫും ഹക്കിം ഷാജഹാനും അടുത്തിടെയാണ് വിവാഹിതരായത്. ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ മേയ് മാസത്തിൽ റജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു ചടങ്ങ്. ഒരാഴ്ചയ്ക്കു ശേഷം അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായി വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ആ മനോഹര

മലയാളത്തിന്റെ യുവതാരങ്ങളായ സന അൽത്താഫും ഹക്കിം ഷാജഹാനും അടുത്തിടെയാണ് വിവാഹിതരായത്. ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ മേയ് മാസത്തിൽ റജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു ചടങ്ങ്. ഒരാഴ്ചയ്ക്കു ശേഷം അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായി വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, ആ മനോഹര നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് സന. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്. വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്.