‘എനിക്കു ദൈവം തന്ന സമ്മാനമാണ് നീ...’: ഷാജി കൈലാസിന്റെ കുറിപ്പ് വൈറൽ
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് സംവിധായകന്‍ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും. ഇപ്പോഴിതാ, ആനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജി കൈലാസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആനിയാണെന്നും തനിക്ക് ദൈവം തന്ന സമ്മാനമാണ് ആനിയെന്നും അദ്ദേഹം കുറിച്ചു. എന്നും ഈ

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് സംവിധായകന്‍ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും. ഇപ്പോഴിതാ, ആനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജി കൈലാസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആനിയാണെന്നും തനിക്ക് ദൈവം തന്ന സമ്മാനമാണ് ആനിയെന്നും അദ്ദേഹം കുറിച്ചു. എന്നും ഈ സ്‌നേഹവും പിന്തുണയും കൂടെയുണ്ടാവണമെന്നും അദ്ദേഹം. താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് ആനിക്ക് ആശംസ അറിയിച്ചിട്ടുള്ളത്.