ലക്ഷ്യത്തിലേക്ക് ചൂണ്ടിയ തോക്കുമായി മമ്മൂട്ടി, ‘ബസൂക്ക’യുടെ പുതിയ പോസ്റ്റര്‍ ഹിറ്റ്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ പുതിയ പോസ്റ്റര്‍ ഹിറ്റ്. ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 15 നു റിലീസാകും.
മമ്മൂട്ടി തോക്കുചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. വ്യത്യസ്ത ലുക്കിലാണ് താരം. തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രത്തില്‍ വൻ താരനിരയാണ് അണിനിരക്കുന്നത്.
ADVERTISEMENT
ഓണം റീലിസായി ‘ബസൂക്ക’ തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ADVERTISEMENT
ADVERTISEMENT