പുത്തൻ ഹെയർസ്റ്റൈലുമായി മലയാളത്തിന്റെ പ്രിയനായിക നസ്രിയ നസീം. ‘ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും അല്ലെങ്കില്‍ നിന്നെ ആയിരിക്കും’ എന്ന കുറിപ്പോടെ, മുടി മുറിച്ച ആളെ മെൻഷന്‍ ചെയ്താണ് പുതിയ ഹെയർസ്റ്റൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ

പുത്തൻ ഹെയർസ്റ്റൈലുമായി മലയാളത്തിന്റെ പ്രിയനായിക നസ്രിയ നസീം.

‘ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും അല്ലെങ്കില്‍ നിന്നെ ആയിരിക്കും’ എന്ന കുറിപ്പോടെ, മുടി മുറിച്ച ആളെ മെൻഷന്‍ ചെയ്താണ് പുതിയ ഹെയർസ്റ്റൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ ഹെയർ സ്റ്റൈൽ ഒരുക്കിയത്.

ADVERTISEMENT

താരത്തിന്റെ പുത്തൻ ലുക്ക് ഇതിനോടകം വൈറലാണ്. ബേസില്‍ ജോസഫിനൊപ്പം അഭിനയിച്ച സൂക്ഷ്മദര്‍ശിനി എന്ന സിനിമയാണ് നസ്രിയയുടെ വരാനിരിക്കുന്ന പുതിയ ചിത്രം.

ADVERTISEMENT
ADVERTISEMENT