വേഫേറര്‍ ഫിലിംസിന്റെ ബാനറിൽ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദര്‍ശനും നസ്‌ലിനും പ്രധാന വേഷങ്ങളിൽ. വേഫേറര്‍ നിര്‍മിക്കുന്ന ഏഴാമത് ചിത്രമാണിത്. അരുണ്‍ ഡൊമിനിക്കാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ‘എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണ്, ഇത് ഏറ്റവും

വേഫേറര്‍ ഫിലിംസിന്റെ ബാനറിൽ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദര്‍ശനും നസ്‌ലിനും പ്രധാന വേഷങ്ങളിൽ. വേഫേറര്‍ നിര്‍മിക്കുന്ന ഏഴാമത് ചിത്രമാണിത്. അരുണ്‍ ഡൊമിനിക്കാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

‘എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണ്, ഇത് ഏറ്റവും സ്പെഷ്യലാവുമെന്ന് ഉറപ്പാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശനയേും നസ്‌ലിനും പ്രധാനകഥാപാത്രങ്ങളാക്കി അരുണ്‍ ഡൊമിനിക്ക് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം’.– പൂജ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് ദുല്‍ഖര്‍ സോഷ്യല്‍ മിഡിയയില്‍ കുറിച്ചു.

ADVERTISEMENT

‘തരംഗം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍ ഡൊമിനിക്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT