‘നല്ലതും ചീത്തയുമായ ഒരുപാട് സമയങ്ങള്‍, പരീക്ഷണ കാലമൊക്കെ കഴിഞ്ഞു’: കുറിപ്പുമായി സഞ്ജു ശിവറാം
വിവാഹ വാര്‍ഷികദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി സഞ്ജു ശിവറാം. ‘ഇന്ന് ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികം. നല്ലതും ചീത്തയുമായ ഒരുപാട് സമയങ്ങള്‍, പരീക്ഷണ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങള്‍, എല്ലാം നല്ലതാണ്’.– സഞ്ജു കുറിച്ചു. പോസ്റ്റിന് താഴെ നടനും ഭാര്യയ്ക്കും

വിവാഹ വാര്‍ഷികദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി സഞ്ജു ശിവറാം.
‘ഇന്ന് ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികം. നല്ലതും ചീത്തയുമായ ഒരുപാട് സമയങ്ങള്‍, പരീക്ഷണ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങള്‍, എല്ലാം നല്ലതാണ്’.– സഞ്ജു കുറിച്ചു.
പോസ്റ്റിന് താഴെ നടനും ഭാര്യയ്ക്കും ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. ഹിന്ദുസ്താനി സംഗീതജ്ഞയാണ് ഭാര്യ അശ്വതി. രണ്ട് ആണ്‍മക്കളും ദമ്പതികള്‍ക്കുണ്ട്.