‘കുടുംബത്തിലെ ഏറ്റവും ചെറുപ്പമായ ആൾ, എപ്പോഴും പതിനാറ് വയസ്സിന്റെ ഊർജം’: ചിത്രങ്ങൾ വൈറൽ
അമ്മയും നടിയുമായ മല്ലിക സുകുമാരനു 70 ആം പിറന്നാൾ ആശംസകൾ നേർന്നു, മനോഹരമായ കുടുംബ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. സഹോദരൻ ഇന്ദ്രജിത്തിന്റെയും തന്റെയും കുടുംബങ്ങൾ ചേർന്ന് അമ്മയുടെ പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷമാണ് താരം ചിത്രങ്ങളിലൂടെ പങ്കുവച്ചത്. ‘Happy birthday to the