ക്യൂട്ട് ചിരിയോടെ മനോഹരിയായി വിസ്മയ മോഹൻലാൽ: ചിത്രം ഏറ്റെടുത്ത് ആരാധകർ
മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് പ്രിയനടൻ മോഹൻലാലിന്റെയും സുചിത്രയുടെയും ഇളയ മകൾ വിസ്മയ എന്ന മായ. അച്ഛനെ പിന്തുടർന്ന് ചേട്ടൻ പ്രണവിനെ പോലെ അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയില്‍ സജീവമാണ് മായ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് പ്രിയനടൻ മോഹൻലാലിന്റെയും സുചിത്രയുടെയും ഇളയ മകൾ വിസ്മയ എന്ന മായ. അച്ഛനെ പിന്തുടർന്ന് ചേട്ടൻ പ്രണവിനെ പോലെ അഭിനയ രംഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയില്‍ സജീവമാണ് മായ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിസ്മയ മോഹൻലാൽ. തൊപ്പിവച്ച്, മനോഹരമായ പുഞ്ചിരിയോടെയാണ് വിസ്മയ ചിത്രത്തിൽ.
ഒപ്പം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ പുതിയ യാത്രയിലെ കാഴ്ചകളും വിസ്മയ സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. ആയോധന കലകള്‍ ഏറെ ഇഷ്ടമാണ് വിസ്മയയ്ക്ക്. തായ് മാര്‍ഷ്യര്‍ ആട്സ് പഠിച്ചിട്ടുണ്ട്. യാത്രകളും എഴുത്തും വായനയുമാണ് മറ്റു ഇഷ്ടങ്ങൾ.