ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ട്രെയിലര്‍ എത്തി. നവംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ. ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം

റഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ട്രെയിലര്‍ എത്തി.

നവംബര്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ. ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ.എസ്. എന്നിവരാണ് നിര്‍മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

ADVERTISEMENT

സാന്‍ജോ ജോസഫ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നു. നടന്‍ സണ്ണി ഹിന്ദുജയും ഒരു പ്രധാനവേഷത്തിലെത്തുന്നു. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT