സന്തോഷത്താൽ മിഴികൾ നനഞ്ഞ് താരിണി, ചേർത്തു പിടിച്ച് കാളിദാസ്: വിവാഹ വിഡിയോ എത്തി
കാളിദാസ് ജയറാം – താരിണി കലിങ്കരായർ വിവാഹ വിഡിയോ എത്തി. താലികെട്ടും തൊട്ടുമുമ്പുള്ള സന്തോഷ നിമിഷങ്ങളും കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്. ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും

കാളിദാസ് ജയറാം – താരിണി കലിങ്കരായർ വിവാഹ വിഡിയോ എത്തി. താലികെട്ടും തൊട്ടുമുമ്പുള്ള സന്തോഷ നിമിഷങ്ങളും കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്.
ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.
വിഡിയോ –