ദിലീപിനൊപ്പം ‘ഭ.ഭ.ബ’ യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ: ലുക്ക് വൈറൽ
ദിലീപിനെ നായകനാക്കി, ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ (ഭയം, ഭക്തി, ബഹുമാനം) യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്ത മോഹൻലാലിന്റെ ലുക്ക് സംവിധായകൻ പങ്കുവച്ചു. പൂർണമായും മാസ് കോമഡി എന്റർടൈനറായി

ദിലീപിനെ നായകനാക്കി, ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ (ഭയം, ഭക്തി, ബഹുമാനം) യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്ത മോഹൻലാലിന്റെ ലുക്ക് സംവിധായകൻ പങ്കുവച്ചു.
പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസന്‍ എന്നിവരും വേഷമിടുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഛായാഗ്രഹണം – അരുൺ മോഹൻ, സംഗീതം – ഷാൻ റഹ്മാൻ, എഡിറ്റിങ് – രഞ്ജൻ ഏബ്രഹാം.