നടൻ ആൻസൺ പോൾ വിവാഹിതനായി. നിധി ആൻ ആണ് വധു. തിരുവല്ല സ്വദേശിനിയാണ് നിധി. യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയാണ്. തൃപ്പൂണിത്തുറ റജിസ്റ്റർ ഓഫിസിൽ വച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തീർത്തും ലളിതമായ ചടങ്ങായിരുന്നു

നടൻ ആൻസൺ പോൾ വിവാഹിതനായി. നിധി ആൻ ആണ് വധു. തിരുവല്ല സ്വദേശിനിയാണ് നിധി. യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയാണ്.

തൃപ്പൂണിത്തുറ റജിസ്റ്റർ ഓഫിസിൽ വച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തീർത്തും ലളിതമായ ചടങ്ങായിരുന്നു വിവാഹം.

ADVERTISEMENT

2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായാണ് ആൻസൺ സിനിമയിൽ സജീവമായത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. എബ്രഹാമിന്റെ സന്തതികൾ, ആട് 2, സോളോ, റാഹേൽ മകൻ കോര, മാർക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ADVERTISEMENT
ADVERTISEMENT