‘നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടേതു മാത്രമായിരിക്കണം’: ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ട്രെയിലർ എത്തി
ദിലീപ് നായകനായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ട്രെയിലർ എത്തി. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്നു. പുതുമുഖം റാണി നായികയായി എത്തുന്നു. ഷാരിസ്

ദിലീപ് നായകനായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ട്രെയിലർ എത്തി. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്നു. പുതുമുഖം റാണി നായികയായി എത്തുന്നു.
ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്നു. ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം.