ബ്ലോക് ബസ്റ്റർ ആയ ‘തുടരും’ സിനിമയിൽ തമിഴ് താരം വിജയ് സേതുപതിയും ഒരു സാന്നിധ്യമാണ്. ചിത്രത്തിൽ വിജയ് സേതുപതിയുടെ ഫോട്ടോയാണ് ഒരു ക്യാരക്ടറിന്റേതായി ഉപയോഗിച്ചിട്ടുള്ളത്. വിജയ് സേതുപതിയും നായകനായ മോഹൻലാലും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം സ്ക്രീനിൽ

ബ്ലോക് ബസ്റ്റർ ആയ ‘തുടരും’ സിനിമയിൽ തമിഴ് താരം വിജയ് സേതുപതിയും ഒരു സാന്നിധ്യമാണ്. ചിത്രത്തിൽ വിജയ് സേതുപതിയുടെ ഫോട്ടോയാണ് ഒരു ക്യാരക്ടറിന്റേതായി ഉപയോഗിച്ചിട്ടുള്ളത്. വിജയ് സേതുപതിയും നായകനായ മോഹൻലാലും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്.

ഇപ്പോഴിതാ, മോഹൻലാലിനൊപ്പം സ്ക്രീനിൽ വന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി. മോഹൻലാലിനെപ്പോലെ അത്ഭുതമായ ഒരു നടനൊപ്പം ഒരു ഫോട്ടോയിലെങ്കിലും സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി കുറിച്ചു. ‘തുടരും’മിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫോട്ടോ സ്റ്റാറ്റസ് ആയി ഇട്ടുകൊണ്ടാണ് സിനിമയിലെ തന്റെ സാന്നിധ്യത്തെക്കുറിച്ച് വിജയ് വാചാലനായത്.

ADVERTISEMENT

ഈ ചിത്രങ്ങളിലൊന്ന് മോഹൻലാലും തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചു. ‘ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും’ എന്ന‍, ചിത്രത്തിലെ ടൈറ്റിൽ ഗാനത്തിന്റെ വരികൾ കുറിച്ചാണ് മോഹൻലാൽ ഫോട്ടോ പങ്കുവച്ചത്.

ADVERTISEMENT
ADVERTISEMENT