മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 65 ആം പിറന്നാൾ ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തങ്ങൾ ഒന്നിച്ചുള്ള ഒരു മനോഹര ചിത്രം പങ്കുവച്ച് ‘Happy Birthday Dear Lal’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. അതേ സമയം,

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 65 ആം പിറന്നാൾ ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തങ്ങൾ ഒന്നിച്ചുള്ള ഒരു മനോഹര ചിത്രം പങ്കുവച്ച് ‘Happy Birthday Dear Lal’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

അതേ സമയം, ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ സിനിമകളായ എമ്പുരാന്‍, തുടരും എന്നിവ ആഗോള ബോക്സ് ഓഫിസില്‍ നിന്ന് നേടിയത് 500 കോടിയോളം രൂപയാണ്. അതും ഈ പിറന്നാൾ ദിനത്തിൽ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്നു.

ADVERTISEMENT

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് മോഹൻലാലിന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്. ഒപ്പം ജീത്തു ജോസഫിന്റെ റാം ഉൾപ്പടെയുള്ള സിനിമകളും അണിയറയിൽ ഒരുങ്ങുന്നു.

ADVERTISEMENT
ADVERTISEMENT