‘തുടരും’ സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വിഡിയോ വൈറൽ. ചിത്രത്തിലെ ഹൈലൈറ്റുകളായ പൊലീസ് സ്റ്റേഷൻ സ്റ്റണ്ടിന്റെയും ക്ലൈമാക്സിലെ റെയ്ൻ ഫൈറ്റിന്റെയും ഷൂട്ടിങ് അനുഭവങ്ങളാണ് അണിയറ പ്രവർത്തകർ വിശദീകരിക്കുന്നത്. ‘സിനിമയില്‍ എവിടെ വേണമെങ്കില്‍ ഫൈറ്റ് കൊണ്ടുവയ്ക്കാം. പക്ഷേ തിയറ്ററിലിരിക്കുന്നവര്‍

‘തുടരും’ സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വിഡിയോ വൈറൽ. ചിത്രത്തിലെ ഹൈലൈറ്റുകളായ പൊലീസ് സ്റ്റേഷൻ സ്റ്റണ്ടിന്റെയും ക്ലൈമാക്സിലെ റെയ്ൻ ഫൈറ്റിന്റെയും ഷൂട്ടിങ് അനുഭവങ്ങളാണ് അണിയറ പ്രവർത്തകർ വിശദീകരിക്കുന്നത്.

‘സിനിമയില്‍ എവിടെ വേണമെങ്കില്‍ ഫൈറ്റ് കൊണ്ടുവയ്ക്കാം. പക്ഷേ തിയറ്ററിലിരിക്കുന്നവര്‍ പ്രായഭേദമന്യേ അടിയെടാ അവനെ എന്ന് പറയുന്ന ഘട്ടത്തില്‍ വേണം ഫൈറ്റ് നടക്കാന്‍. തുടരും സിനിമയില്‍ അത് നടന്നിട്ടുണ്ട്’ എന്നു സംവിധായകൻ തരുൺ മൂർത്തി പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT