മകള്‍ ഹോപ്പിന്റെ നൃത്തം ആസ്വദിക്കുന്ന നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ വിഡിയോ ആരാധകർ ഏറ്റെടുക്കുന്നു. ബേസിലിന്റെ ഭാര്യ എലിസബത്തും മകള്‍ ഹോപ്പും ആരാധകർക്ക് സുപരിചിതരാണ്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാറുണ്ട്. മകള്‍ വന്നതിനു ശേഷം ജീവിതത്തില്‍ ഉണ്ടായ

മകള്‍ ഹോപ്പിന്റെ നൃത്തം ആസ്വദിക്കുന്ന നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ വിഡിയോ ആരാധകർ ഏറ്റെടുക്കുന്നു.

ബേസിലിന്റെ ഭാര്യ എലിസബത്തും മകള്‍ ഹോപ്പും ആരാധകർക്ക് സുപരിചിതരാണ്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാറുണ്ട്. മകള്‍ വന്നതിനു ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ബേസില്‍ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

ADVERTISEMENT

ബന്ധുവിന്റെ വിവാഹചടങ്ങിനിടെ പകർത്തിയ വിഡിയോയില്‍ ആസ്വദിച്ച് നൃത്തം ചെയ്യുന്ന ഹോപ്പിനെ കാണാം.

ADVERTISEMENT
ADVERTISEMENT