കുഞ്ഞാറ്റ ഇനി നായിക...ഔദ്യോഗിക പ്രഖ്യാപനം ഉടൻ: മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക്
നടി ഉർവശിയുടെയും നടൻ മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്കെത്തുകയാണ് കുഞ്ഞാറ്റ. ഇനിയും പേരിടാത്ത മലയാള

നടി ഉർവശിയുടെയും നടൻ മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്കെത്തുകയാണ് കുഞ്ഞാറ്റ. ഇനിയും പേരിടാത്ത മലയാള സിനിമയില്‍ നായികയായാണ് താരപുത്രിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള് നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്...അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്...അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍...ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില് വളരെ സന്തോഷം...കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ...നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ’.– വനിത ഫിലിം അവാർഡിനെത്തിയപ്പോൾ മനോജ്.കെ.ജയൻ മകളെക്കുറിച്ച് പറഞ്ഞതിങ്ങനെ.