തലൈവർക്കു വേണ്ടി ടി.ആർ. പാടുന്നു...ഒപ്പം അനിരുദ്ധും അറിവും...‘ചികിട്ടു’ പാട്ടിന്റെ ഒഫീഷ്യല്‍ വിഡിയോ എത്തി
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ ‘ചികിട്ടു’ പാട്ടിന്റെ ഒഫീഷ്യല്‍ മ്യൂസിക് വിഡിയോ എത്തി. പാട്ട് ഇതിനോടകം വൈറലാണ്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് അറിവാണ് വരികള്‍ എഴുതിയിരിക്കുന്നത്. ടി. രാജേന്ദര്‍, അനിരുദ്ധ്, അറിവ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട്

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ ‘ചികിട്ടു’ പാട്ടിന്റെ ഒഫീഷ്യല്‍ മ്യൂസിക് വിഡിയോ എത്തി. പാട്ട് ഇതിനോടകം വൈറലാണ്.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് അറിവാണ് വരികള്‍ എഴുതിയിരിക്കുന്നത്. ടി. രാജേന്ദര്‍, അനിരുദ്ധ്, അറിവ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.
ചിത്രം ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.