നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത്‌ ബാലകൃഷ്ണൻനായർ ആക്സിയോം 4 ദൗത്യത്തിന്റെ ബാക്ക്അപ്‌ പൈലറ്റ്‌ ആയിരുന്നു. ഇങ്ങനെയൊരു മനോഹരമായ അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രങ്ങള്‍ക്കൊപ്പം ലെന കുറിച്ചു. കെന്നഡി

നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത്‌ ബാലകൃഷ്ണൻനായർ ആക്സിയോം 4 ദൗത്യത്തിന്റെ ബാക്ക്അപ്‌ പൈലറ്റ്‌ ആയിരുന്നു.

ഇങ്ങനെയൊരു മനോഹരമായ അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രങ്ങള്‍ക്കൊപ്പം ലെന കുറിച്ചു.

ADVERTISEMENT

കെന്നഡി സെന്ററിൽനിന്ന്‌ പ്രശാന്ത്‌ ചിത്രീകരിച്ച വിഡിയോയും ലെന സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടാനായതിൽ അഭിമാനമുണ്ടെന്നും അധികൃതരുടെ അനുവാദത്തോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നതെന്നും കുറിച്ചു.

ADVERTISEMENT
ADVERTISEMENT