മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ എന്ന മായ ആരാധകർക്ക് പ്രിയങ്കരിയാണ്. സിനിമയിലേക്ക് വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരപുത്രി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമാകുന്നത്. മുത്തശ്ശിയുമായുള്ള തന്റെ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ എന്ന മായ ആരാധകർക്ക് പ്രിയങ്കരിയാണ്. സിനിമയിലേക്ക് വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരപുത്രി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമാകുന്നത്. മുത്തശ്ശിയുമായുള്ള തന്റെ മുഖസാദൃശ്യത്തെക്കുറിച്ചാണ് വിസ്മയയുടെ കുറിപ്പ്. കണ്ണട വച്ച്, തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടിയുളള ചിത്രം പങ്കുവച്ച്, ‘ഈ കണ്ണട കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിയെപ്പോലെയായി’ എന്നാണ് വിസ്മയ കുറിച്ചത്.

മോഹൻലാലിന്റെ അമ്മയും വിസ്മയയുടെ മുത്തശ്ശിയുമായ ശാന്തകുമാരിയുമായുള്ള താരപുത്രിയുടെ മുഖസാദൃശ്യം സോഷ്യൽ മീഡിയയും സമ്മതിക്കുന്നുണ്ട്. അമ്മ സുചിത്രയുമായുള്ള വിസ്മയയുടെ സാദൃശ്യവും ചിലർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT