മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഒരു ലൊക്കേഷൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ഗോൾഡൻ നിറത്തിലെ കസവ് കരയുള്ള കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞ് മാസ് ലുക്കിൽ നടന്നു വരുന്ന മോഹൻലാലാണ് ചിത്രത്തില്‍. ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഔട്ട്ഫിറ്റ് എന്നാണ് ഫോട്ടോ പങ്കിട്ട് ആരാധകർ കുറിക്കുന്നത്. ‘ലാലേട്ടനെ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഒരു ലൊക്കേഷൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ഗോൾഡൻ നിറത്തിലെ കസവ് കരയുള്ള കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞ് മാസ് ലുക്കിൽ നടന്നു വരുന്ന മോഹൻലാലാണ് ചിത്രത്തില്‍. ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഔട്ട്ഫിറ്റ് എന്നാണ് ഫോട്ടോ പങ്കിട്ട് ആരാധകർ കുറിക്കുന്നത്. ‘ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഗെറ്റപ്പ്, വൻ ലുക്ക്‌...’ എന്നിങ്ങനെയാണ് കമന്റുകൾ.

അതേസമയം, ഇതു ദിലീപ് ചിത്രം ‘ഭ ഭ ബ’ ലുക്കാണെന്നാണ് സൂചന. ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ മഹേഷ് നാരായണന്‍ പടത്തിലേതാണിതെന്നും പറയുന്നവരുണ്ട്. അടുത്തിടെ ‘കണ്ണപ്പ’ എന്ന തെലുങ്ക് ചിത്രത്തിലും അതിഥി വേഷത്തിൽ മോഹന്‍ലാല്‍ എത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT