‘മഞ്ജു വാരിയർ കഴിഞ്ഞാൽ എന്നെയാണ് ഇഷ്ടമെന്നു പറയുന്നത് ഭാഗ്യമാണ്’: രേണു സുധി പറയുന്നു
ലോക്കൽസാണ് തന്നെ തെറി വിളിക്കുന്നതെന്നും നിലയും വിലയുമുള്ള ആളുകൾ പിന്തുണയ്ക്കുന്നുവെന്നും സോഷ്യൽ മീഡിയ താരം രേണു സുധി. ചിലർ നെഗറ്റീവ് പറയുക മാത്രമല്ല, തെറി വിളിക്കുന്നുവെന്നും രേണു പറയുന്നു. മറ്റൊരു വിഡിയോയിൽ തന്നെ ഇഷ്ടപ്പെടുന്നവരെക്കുറിച്ചും രേണു പറയുന്നുണ്ട്. മഞ്ജു വാരിയർ കഴിഞ്ഞാൽ തന്നെയാണ്

ലോക്കൽസാണ് തന്നെ തെറി വിളിക്കുന്നതെന്നും നിലയും വിലയുമുള്ള ആളുകൾ പിന്തുണയ്ക്കുന്നുവെന്നും സോഷ്യൽ മീഡിയ താരം രേണു സുധി. ചിലർ നെഗറ്റീവ് പറയുക മാത്രമല്ല, തെറി വിളിക്കുന്നുവെന്നും രേണു പറയുന്നു. മറ്റൊരു വിഡിയോയിൽ തന്നെ ഇഷ്ടപ്പെടുന്നവരെക്കുറിച്ചും രേണു പറയുന്നുണ്ട്. മഞ്ജു വാരിയർ കഴിഞ്ഞാൽ തന്നെയാണ് ഇഷ്ടമെന്നു ചിലർ പറയുന്നത് ഭാഗ്യമാണെന്നും രേണു. മഞ്ജു വാരിയർ കഴിഞ്ഞാൽ രേണുവിനെയാണ് ഇഷ്ടമെന്നു കമന്റുണ്ടല്ലോ എന്നു ചോദിച്ചതിനു ഉത്തരം പറയുകയായിരുന്നു രേണു. താൻ ആ കമൻറ് കണ്ടില്ലെന്നും എന്നാൽ അങ്ങനെ പറഞ്ഞത് ഒരു ഭാഗ്യമാണെന്നുമായിരുന്നു രേണുവിന്റെ മറുപടി.
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷമാണ് രേണു അഭിനയരംഗത്ത് സജീവമായത്. റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും തിളങ്ങുന്ന രേണു കടുത്ത സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. തന്നെ പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടിയുമായി രേണുവും രംഗത്തെത്താറുണ്ട്.
അടുത്തിടെ സിനിമ പിന്നണിഗാനരംഗത്തേക്കും രേണു കടന്നിരുന്നു.