സഹോദരി ദിയ കൃഷ്ണ അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. കഴിഞ്ഞ ദിവസമാണ് നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും ആൺകുഞ്ഞ് പിറന്നത്. ‘എപ്പോഴെങ്കിലും സന്തോഷ കണ്ണുനീർ അനുഭവിക്കാൻ കഴിയുമോ എന്ന് ഞാൻ പലപ്പോഴും

സഹോദരി ദിയ കൃഷ്ണ അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. കഴിഞ്ഞ ദിവസമാണ് നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും ആൺകുഞ്ഞ് പിറന്നത്.

‘എപ്പോഴെങ്കിലും സന്തോഷ കണ്ണുനീർ അനുഭവിക്കാൻ കഴിയുമോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സങ്കടമോ കോപമോ പ്രകടനമാക്കാനുള്ള വികാരം മാത്രമായിരുന്നു കണ്ണുനീർ. സന്തോഷത്തിന് ഒരിക്കലും എന്നിൽ കണ്ണുനീർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ജൂലൈ 5 ന് വൈകുന്നേരം 7.16 ന് എന്റെ സഹോദരി അവളുടെ മകനെ പ്രസവിച്ചു, അവൻ ഈ ലോകത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. മനുഷ്യജന്മം എന്ന മാജിക്കൽ സർറിയൽ അദ്ഭുതം ഞാൻ കണ്ടു. നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒന്നിലധികം വഴികളിൽ എന്നെ അദ്ഭുതപ്പെടുത്തി. എന്റെ ജീവിതത്തിൽ ആദ്യമായി, സന്തോഷ കണ്ണീരിൽ ഞാൻ ആനന്ദം അനുഭവിച്ചു. അവന്റെ ചെറിയ പാദങ്ങൾ, അവന്റെ ഗന്ധം, അവന്റെ ചുണ്ടുകൾ, കണ്ണുകൾ എല്ലാം ഇഷ്ടമാണ്, വരും വർഷങ്ങളിൽ അവനെക്കുറിച്ചുള്ള എല്ലാത്തിലും ഇഷ്ടപ്പെടാനായി കാത്തിരിക്കുന്നു. നിയോം (ഞങ്ങളുടെ ഓമി) എത്തിയിരിക്കുന്നു’.– കുഞ്ഞിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് അഹാന കുറിച്ചു.

ADVERTISEMENT

ജൂലൈ അ‍ഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിയോം അശ്വിൻ കൃഷ്ണയെന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്.

ADVERTISEMENT
ADVERTISEMENT