സുരേഷ് ഗോപിയെ നായകനാക്കി പ്രവിൺ നാരായണൻ സംവിധാനം ചെയ്ത ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ യുടെ ട്രെയിലര്‍ ഹിറ്റ്. അനുപമ പരമേശ്വരൻ, സുരേഷ് ഗോപി എന്നിവരുടെ തകർപ്പൻ പെർഫോമൻസും പഞ്ച് ഡയലോഗുകളും ട്രെയിലറിലെമ്പാടുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒന്നിച്ചാണ് റിലീസ്. സെൻസർ ബോർഡിൽ

സുരേഷ് ഗോപിയെ നായകനാക്കി പ്രവിൺ നാരായണൻ സംവിധാനം ചെയ്ത ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ യുടെ ട്രെയിലര്‍ ഹിറ്റ്. അനുപമ പരമേശ്വരൻ, സുരേഷ് ഗോപി എന്നിവരുടെ തകർപ്പൻ പെർഫോമൻസും പഞ്ച് ഡയലോഗുകളും ട്രെയിലറിലെമ്പാടുമുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒന്നിച്ചാണ് റിലീസ്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ADVERTISEMENT

ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളിൽ എത്തും.

ADVERTISEMENT
ADVERTISEMENT